പോലീസേ, പറ്റുമെങ്കില്‍ ഞങ്ങളുടെ ഷൂവിനെ അറസ്റ്റ് ചെയ്യൂ; ഐഐഎം വിദ്യാര്‍ത്ഥികള്‍
December 20, 2019 12:48 pm

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധിക്കാന്‍