ഖത്തര്‍ ലോകകപ്പ്; യോഗ്യത മത്സരം സെപ്തംബറില്‍, ഇന്ത്യ ഗ്രൂപ്പ് ഇ-യില്‍ കളിക്കും
July 19, 2019 10:23 am

2022-ലെ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കും. ഇന്ത്യ ഗ്രൂപ്പ് ഇ-യില്‍ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം