സ്പെയിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിനെ നിയന്ത്രിക്കുന്ന ലാലിഗയെ നയിക്കാന്‍ വീണ്ടും ഹാവിയര്‍ ടെബാസ്
December 8, 2023 4:51 pm

മഡ്രിഡ്: സ്പെയിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിനെ നിയന്ത്രിക്കുന്ന ലാലിഗയെ നയിക്കാന്‍ വീണ്ടും ഹാവിയര്‍ ടെബാസ്. ടെബാസ് നാലാംതവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.