വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ 3 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
December 19, 2022 10:42 am

കണ്ണൂർ: പള്ളിയാൻമൂലയിൽ ഫുട്‌ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്‌സ് എന്നിവർക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില