സ്പാനിഷ് ലീഗ് ഫുട്ബോള്‍; ബാഴ്സലോണയെ സമനിലയില്‍ തളച്ച് എസ്പാനിയോള്‍
January 5, 2020 1:53 pm

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ എസ്പാനിയോള്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ചു. ആര്‍.സി.ഡി.ഇ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്. 2-2 ഗോള്‍ നേടിയാണ്