ആരാധനാലയങ്ങളിലെ പ്രസാദമൂട്ട്; രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം
January 28, 2019 6:31 pm

തൃശ്ശൂര്‍: ആരാധനാലയങ്ങളിലെ ഭക്ഷണപ്രസാദ വിതരണത്തിന് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടും പള്ളികളിലെ ഊട്ടുനേര്‍ച്ചയും രജിസ്‌ട്രേഷനില്ലാതെ