ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
December 12, 2020 1:08 pm

കൊച്ചി: ജമ്മു കശ്മീരിൽ നിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്. ഇതിനായി ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കാനൊരുങ്ങുകയാണ് ലുലു