വന്ദേ ഭാരത് എക്‌സ്പ്രസിലെ ചപ്പാത്തിയില്‍ വണ്ട്; ദുരനുഭവം പങ്കുവച്ച് യാത്രക്കാരന്‍
July 28, 2023 1:08 pm

വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ചപ്പാത്തിയില്‍ ‘വണ്ട്’. ഭോപ്പാലില്‍ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്‌ലജന്‍ എന്ന