policeman ഓടുന്ന തീവണ്ടിയില്‍ പീഡനശ്രമം; അക്രമിയെ കീഴ്‌പെടുത്തിയ പൊലീസുകാരന് ആദരം
April 27, 2018 11:15 pm

ന്യൂഡല്‍ഹി: കത്തുവയിലെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂട്ടത്തില്‍ പൊലീസുകാരനും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്.രക്ഷിക്കേണ്ട കൈകള്‍ തന്നെ