മോദിയുടെ ചിത്രം പതിച്ച കടലാസ് വിമാനങ്ങള്‍ പറത്തി കോണ്‍ഗ്രസ്സ് എംപിമാരുടെ പ്രതിഷേധം
February 13, 2019 12:34 pm

ന്യൂഡല്‍ഹി: ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട്