14 വയസ്സുകാരിക്ക് ഫ്‌ളൈയിങ് കിസ് നൽകി: 20 കാരന് കഠിന തടവ് ശിക്ഷ
April 11, 2021 6:54 pm

മുംബൈ: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കണ്ണിറുക്കിക്കാണിച്ച്, ഫ്‌ളൈയിങ് കിസ് നൽകിയതിന് തടവു ശിക്ഷ വിധിച്ച് മുംബൈ കോടതി. ഇരുപതുകാരനാണ് പോക്‌സോ കോടതി