ദ്വീപിന്റെ സമരം പറയുന്ന ഐഷ സുല്‍ത്താനയുടെ ചിത്രം ‘ഫ്ളഷ്’ന്റെ ട്രെയ്‌ലര്‍ പുറത്ത്
July 14, 2022 6:17 pm

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ശക്തമായ രാഷ്ട്രീയത്തിന്റെ വ്യക്തമായ അവതരണമാണ് ഫ്‌ളഷിലുള്ളതെന്ന് ട്രെയ്‌ലറില്‍ നിന്നും