ഒമിക്രോണിനു പിന്നാലെ ‘ഫ്‌ളൊറോണ’; ഇസ്രയേലില്‍ വൈറസ് ബാധ കണ്ടെത്തിയത് ഗര്‍ഭിണിയില്‍
January 1, 2022 5:20 pm

ടെല്‍ അവിവ്: കോവിഡ് വകഭേദമായ ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ. ഇസ്രയേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡും