Dulquer എനിക്ക് നിങ്ങളെയാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ദുല്‍ഖര്‍
August 19, 2018 7:30 pm

പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാട്ടിലുണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നു പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവന്ന അധിക്ഷേപത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. തനിക്കാരെയും ഒന്നും

pinarayi vijayan രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, 846680 പേര്‍ ക്യാമ്പിലുണ്ട്: മുഖ്യമന്ത്രി
August 19, 2018 4:56 pm

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും 846680 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമാവധി

ദുരിതാശ്വാസ പ്രവര്‍ത്തനം; ചെങ്ങന്നൂരില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
August 19, 2018 1:06 pm

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വളരെയധികം ദുരിതം അനുഭവിച്ച ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

400 പേര്‍ക്ക് പുതുജീവന്‍; നെല്ലിയാമ്പതിയില്‍ അകപ്പെട്ടവര്‍ക്ക് കാല്‍നടയായി ഭക്ഷണം എത്തിച്ചു
August 18, 2018 8:50 pm

നെല്ലിയാമ്പതി: മഴക്കെടുതിയില്‍ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടപോയ നെല്ലിയാമ്പതിയിലേയ്ക്ക് കാല്‍നടയായി ഭക്ഷണം എത്തിച്ചു. പൊലീസ്, ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം

മഴക്കെടുതി; തൃശൂരില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബസ് ഏര്‍പ്പെടുത്തി കര്‍ണാടക
August 18, 2018 7:05 pm

ബംഗളൂരു: തൃശൂരില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തി. പാലക്കാട്ടു നിന്നും മംഗളൂരുവിലേക്കാണ് ബസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക സ്വദേശികളായ

Kumaraswamy. ദുരന്ത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി കര്‍ണാടക മുഖ്യമന്ത്രി
August 18, 2018 5:21 pm

ബംഗളൂരു: കുടകില്‍ പ്രളയ ദുരിതം വിതച്ച മേഖലകളില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമനിരീക്ഷണം നടത്തി. മഴയെ തുടര്‍ന്നു കുടകില്‍

ഏകോപനത്തില്‍ വീഴ്ച; എങ്ങോട്ട് പോകണമെന്നറിയാതെ ദുരന്ത നിവാരണ സംഘം
August 18, 2018 4:43 pm

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വീണ്ടും വീഴ്ച. 150 അംഗ സംഘം ഉത്തരവ് കാത്ത് ചെങ്ങന്നൂരില്‍ കാത്തു നില്‍ക്കുകയാണ്. രാത്രി 11.30

UN ഐക്യരാഷ്ട്ര സഭ കണ്ടിട്ടും പ്രളയവ്യാപ്തി കേന്ദ്രവും സംസ്ഥാനവും കാണുന്നില്ലേ ?
August 18, 2018 12:46 pm

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ ദുരിതാശ്വാസം അപര്യാപ്തം. സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടിയുടെ പകുതി പോലും നല്‍കാത്ത

sudhakaran കളിക്കല്ലേ . . വിവരം അറിയും . . ബോട്ടുകൾ പിടിച്ചെടുക്കാൻ മന്ത്രി സുധാകരന്റെ ഉത്തരവ്
August 18, 2018 11:37 am

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും

പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്ന് യച്ചൂരി
August 17, 2018 7:15 pm

ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന്

Page 9 of 12 1 6 7 8 9 10 11 12