രാജ്യത്താകെ പ്രളയവും കോവിഡും; നിര്‍ണായക യോഗം ചേരാന്‍ വര്‍ക്കേഴ്‌സ് പാര്ട്ടിസോള്: രാജ്യത്താകെ പ്രളയവും കോവിഡും ദുരിതം വിതയ്ക്കുമ്പോള്‍ നിര്‍ണായക യോഗം നടത്താന്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടി. കൊറിയന്‍
രാജ്യത്താകെ പ്രളയവും കോവിഡും; നിര്‍ണായക യോഗം ചേരാന്‍ വര്‍ക്കേഴ്‌സ് പാര്ട്ടിസോള്: രാജ്യത്താകെ പ്രളയവും കോവിഡും ദുരിതം വിതയ്ക്കുമ്പോള്‍ നിര്‍ണായക യോഗം നടത്താന്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടി. കൊറിയന്‍
ഛത്തീസ്ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കംഛത്തീസ്ഗഢ്: കനത്ത മഴയെ തുടര്‍ന്ന ഛത്തീസ്ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കം. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി ജില്ലാ
കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്തിരുവനന്തപുരം: വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍.
അസം, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പ്രളയം; പ്രളയക്കെടുതി അനുഭവിക്കുന്നത് 56 ലക്ഷം പേര്പട്ന: മഴ കനത്തതോടെ അസം, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി രൂക്ഷം. അസമില്‍ ഇതുവരെ 109 പേരാണ് പ്രളയത്തില്‍ മരിച്ചത്. 56
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ; ഹൈക്കോടതി റിപ്പോര്‍ട്ട് തേടികൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടറോടും കോര്‍പ്പറേഷനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ്
അസമിലും ബിഹാറിലും യുപിയിലും പശ്ചിമ ബംഗാളിലും പ്രളയവും ഇടിമിന്നലും ശക്തമാകുന്നുന്യൂഡല്ഹി: രാജ്യത്ത് അസം, ബിഹാര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രളയവും ഇടിമിന്നലും ശക്തമാകുന്നു. അസമില്‍ ഇടിമിന്നലിലും പ്രളയത്തിലും മരണം
2019ലെ പ്രളയം; ഒമ്പതുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവിട്ടത് 648.98 കോടിതിരുവനന്തപുരം: 2019ലെ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായമെത്തിച്ച് സംസ്ഥാനസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നും യുദ്ധകാലാടിസ്ഥാനത്തിലാണ്
തിരുവനന്തപുരത്ത് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി; ജാഗ്രതപാലിക്കണമെന്ന് അധികൃതര്തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളില്‍ പ്രളയഭീഷണി. ജില്ലയില്‍ ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും താഴ്ന്ന പ്രദേശങ്ങളില്‍
കേരളത്തിന് മൂന്നാം പ്രളയം; പ്രവചിച്ച് തമിഴ്‌നാട് വെതര്മാന്ചെന്നൈ: ഈ വര്‍ഷവും കേരളത്തില്‍ പ്രളയത്തിന് സാധ്യത പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍. 2020ല്‍ 2,300 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയേക്കുമെന്നാണ്
പ്രളയം: കേരളത്തെ തഴഞ്ഞ് കേന്ദ്രം; ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം…ന്യൂഡല്‍ഹി: പ്രളയ ധനസഹായത്തില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രം. 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായമില്ല. കേരളം ഒഴികെയുള്ള