പ്രളയ ഫണ്ട് തട്ടിപ്പ്; കുറ്റപത്രം സമര്‍പ്പിച്ചില്ല, പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
June 3, 2020 3:59 pm

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികള്‍ക്ക്