പ്രളയം: ബീഹാറിലും അസമിലും കനത്ത നാശനഷ്ടം; മരണസംഖ്യ 111 ആയി
July 18, 2019 8:20 am

ന്യൂഡല്‍ഹി:പ്രളയത്തിലും കനത്ത മഴയിലും ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും മരണം 111 ആയി. 82 ലക്ഷം പേര്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്.