bajaj പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാംപെയിനുമായി ബജാജ് ഓട്ടോ
August 20, 2019 6:06 pm

ന്യൂഡല്‍ഹി: വെള്ളപ്പൊക്കവും കൊടുങ്കാറ്റ് മൂലവും നാശനഷ്ടം സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് നല്‍കാനൊരുങ്ങി ബജാജ്.കേരളം,മഹാരാഷ്ട്ര,കര്‍ണ്ണാടക,ഗുജറാത്ത് തുടങ്ങി പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലാണ്