വിന്‍ഡോസ് 10 അണ്‍ലോക്ക് ചെയ്യാന്‍ സാംസങ് ഫ്ലോ ആപ്ലിക്കേഷന്‍
July 4, 2017 10:26 am

പുതിയ സവിശേഷതകളുമായി സാംസങ് ഫ്ലോ ആപ്ലിക്കേഷന്‍ വീണ്ടും. ഫ്ലോ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിന്‍ഡോസ് 10 ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും