വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഫ്ളിപ്പ് മാര്‍ച്ച്
November 30, 2020 11:16 am

ദില്ലി: രാജ്യത്ത് വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി ഫ്ളിപ്പ്കാര്‍ട്ട്. ഫ്ളിപ്പ് മാര്‍ച്ച് എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്.