എമര്‍ജന്‍സി എക്‌സിറ്റിലൂടെ കൗമാരക്കാരന്‍ റണ്‍വേയില്‍ ചാടി, പിന്നെ സംഭവിച്ചത് ?
August 4, 2017 6:58 am

സാന്‍ഫ്രാന്‍സിസ്‌കോ: വിമാനത്തിലെ യാത്രക്കാരനായ കൗമാരക്കാരന്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു ചാടി. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം.

സൈബീരിയന്‍ തടാകത്തിലേക്ക് വീഴുന്ന വിമാനം, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
July 18, 2017 10:19 pm

സൈബീരിയ: സൈബീരിയന്‍ തടാകമായ ബൈയ്ക്കലില്‍ ചെറു യാത്രാ വിമാനം തകര്‍ന്നു വീണു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം. യാത്രക്കാരെ പരിക്കുകളോടെ

arrested വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമം, മധ്യവയസ്‌കന്‍ അറസ്റ്റില്‍
June 18, 2017 7:26 am

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ശല്യം ചെയ്‌തെന്ന 44

മ​ദ്യ​ല​ഹ​രി​യി​ൽ ആകാശത്തുവച്ച് വാ​തി​ൽ​ തു​റ​ന്ന വി​മാ​ന​യാ​ത്രി​ക​ൻ അ​റ​സ്റ്റി​ൽ
June 1, 2017 8:50 pm

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​ര​ൻ ആ​കാ​ശ​ത്തു​വ​ച്ച് വി​മാ​ന​ത്തി​ന്റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ​ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാത്രാമദ്ധ്യേ ആണ്

അമേരിക്കയിൽ യാത്രാവിമാനം തകർന്നു വീണു, രണ്ടു ജീവനക്കാര്‍ മരിച്ചു
May 16, 2017 6:42 am

വാഷിംഗ്ടൺ: അമേരിക്കയിൽ യാത്രാവിമാനം തകർന്നു വീണു. ന്യൂജേഴ്സിയിലെ റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. രണ്ടു ജീവനക്കാര്‍ മരിച്ചു. വിമാനം നിലത്തിറക്കാൻ

തിരക്കേറിയ റോഡിലേക്ക് പറന്നിറങ്ങിയ വിമാനത്തിന് തീപിടിച്ചു ;ആളപായമില്ല
May 4, 2017 11:45 am

വാഷിങ്ടണ്‍: തിരക്കേറിയ റോഡിലേക്ക് പറന്നിറങ്ങി തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ മെയ് രണ്ടിനാണ്

satellite system for monitoring malaysian airlines
April 20, 2017 10:27 pm

ക്വാലാലംപൂര്‍: ലോകത്ത് എവിടെയും സഞ്ചരിക്കുന്ന വിമാനങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നതിനായി ഉപഗ്രഹാധിഷ്ഠിത സംവിധാനവുമായി മലേഷ്യന്‍ എയര്‍ലൈന്‍സ്. എയറിയോണ്‍, ഫ്‌ളൈറ്റ് അവേര്‍,

arrest hoax hijack email to cancel the trip with girlfriend
April 20, 2017 4:12 pm

ഹൈദരാബാദ്: പെണ്‍ സുഹൃത്തുമൊത്ത്‌ വിനോദയാത്ര പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് പൊലീസിന് ഇ-മെയില്‍ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് മിയാപുരിലെ

united under fire for dragging a passenger off an overbooked flight
April 11, 2017 10:25 am

ന്യൂയോര്‍ക്ക്: വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

Turkish Airlines crew delivers baby during flight
April 9, 2017 2:25 pm

ഗിനിയ: ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച്

Page 16 of 17 1 13 14 15 16 17