വിദേശയാത്രകളില്‍ വിമാനത്തിലെ സമയം പ്രധാനമന്ത്രി ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെ
September 26, 2021 11:10 pm

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ 20തോളം യോഗങ്ങളില്‍