കെയ്‌റോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ സര്‍വീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി
July 21, 2019 8:07 am

ലണ്ടന്‍: കെയ്‌റോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന്റെ എല്ലാ സര്‍വീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. സുരക്ഷാ കാരണങ്ങളലാണ് സര്‍വീസ് റദ്ദാക്കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ്