നിർത്തി വച്ച വിമാന സർവീസുകൾ പുണരാരംഭിക്കാനൊരുങ്ങി കുവൈറ്റ്‌
December 30, 2020 7:06 am

കുവൈറ്റ് : കുവൈറ്റിൽ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.