കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്കില്‍ വന്‍വര്‍ധന
June 2, 2019 10:35 am

തിരുവനന്തപുരം: റംസാനുശേഷം കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം അവസാനിക്കുന്ന അടുത്തയാഴ്ച മുതലാണ് നിരക്ക്