മീ ടു ക്യാമ്പെയിന്‍ ക്രിക്കറ്റിലും; പ്രമുഖ താരത്തിനെതിരെ വിമാനജീവനക്കാരി
October 11, 2018 12:52 pm

മുംബൈ: സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും മീ ടൂ ക്യാമ്പെയിന്‍ നടക്കുന്നതിനിടെ പ്രമുഖ ക്രിക്കറ്റ് താരത്തിനെതിരെ ആരോപണവുമായി ഇന്ത്യന്‍ വിമാന ജീവനക്കാരി