മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ; 80 ലക്ഷം രൂപ പിഴഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ
മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ; 80 ലക്ഷം രൂപ പിഴഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ
സാഹിത്യോത്സവം;വിമാനക്കൂലി ചെലവാക്കിയത് 7,03,039 രൂപ,ചുള്ളിക്കാടിന് 2,400 രൂപ മാത്രംകൊച്ചി: സാഹിത്യഅക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവര്‍ക്ക് വിമാനക്കൂലി ഇനത്തില്‍ സാഹിത്യഅക്കാദമി ചെലവാക്കിയത് 7,03,039 രൂപ. വിവരാവകാശ
‘മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ’; വിമാനയാത്രയെക്കുറിച്ച് രശ്മിക മന്ദാനമുംബൈ: ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയില്‍
സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തി; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ആരോപണവുമായി യുവാവ്ഇന്ഡിഗോ എയര്‍ലൈന്‍സില്‍ വിളമ്പിയ സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തിയെന്ന് ആരോപണം. വിഷയം വിമാന കമ്പനിയെ അറിയിച്ചപ്പോള്‍ പരാതി തള്ളിക്കളഞ്ഞു എന്നും
മിസോറാമില്‍ മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടംഐസ്വാള്: മിസോറാമില്‍ മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം
ഡൽഹി വിമാനത്താവളത്തിൽ നിയന്ത്രണംഡല്ഹി:ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഇന്ന് മുതല്‍ 26
ആകാശമദ്ധ്യേ വിമാനത്തിന്റെ വാതില്‍ ഇളകി തെറിച്ചു; നിമിഷങ്ങള്‍ക്കകം അടിയന്തരമായി ലാന്റിങ്ങ്കാലിഫോര്ണിയ: ആകാശമദ്ധ്യേ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു
പുതുവര്‍ഷത്തില്‍ ഗസ്സക്കുള്ള മാനുഷിക സഹായങ്ങളുമായി മൂന്ന് വിമാനങ്ങള്‍ പറന്നുദോഹ: പുതുവര്‍ഷത്തില്‍ ഗസ്സക്കുള്ള മാനുഷിക സഹായങ്ങളുടെ തുടര്‍ച്ചയായി മൂന്നു വിമാനങ്ങളിലായി ഗസ്സയിലേക്ക് പറന്നു. കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ച് ഖത്തര്‍.
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വിമാനസര്‍വീസുകളെ ബാധിച്ചുഡല്ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. ദൃശ്യത വളരെ കുറവായതാണ് വിമാന സര്‍വ്വീസുകളെ ബാധിച്ചത്. ഡല്‍ഹി
‘ദേഹത്ത് രണ്ട് വട്ടം ബോധപൂർവ്വം തട്ടി, ജോലിയെ മോശമാക്കി സംസാരിച്ചു’; പരാതിയിൽ ഉറച്ച് യുവനടികൊച്ചി : വിമാനയാത്രക്കിടെ അതിക്രമം നേരിട്ട സംഭവത്തിൽ പരാതിയിൽ ഉറച്ച് യുവനടി. വിമാനത്തിൽ വെച്ച് യുവാവ് തന്റെ ദേഹത്ത് രണ്ട്