അപ്രതീക്ഷിത പിന്തുണയിൽ പ്രതീക്ഷ . . . വീണ്ടും മോദി ഭരണം വരുമെന്ന് ബി.ജെ.പി
February 14, 2019 3:39 pm

പിതാവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്. പ്രിയങ്ക ഗാന്ധി യു.പി യില്‍ ഉണ്ടാക്കിയ അലയൊലികള്‍ ഉയര്‍ത്തിയ