കരമനയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍
October 19, 2021 12:48 pm

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കരമന സ്വദേശികളായ