വാനാക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ഫ്‌ലാഷ്‌പോയിന്റ് വിദഗ്ധര്‍
May 31, 2017 2:03 pm

ലണ്ടന്‍: വാനാക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. സൈബര്‍ സുരക്ഷ സ്ഥാപനമായ ഫ്‌ലാഷ്‌പോയിന്റിലെ വിദഗ്ധരാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വാനാക്രൈ