ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഫ്‌ലെയര്‍ എഡിഷന്‍ വിപണിയില്‍ ; പ്രാരംഭ വില 7.69 ലക്ഷം രൂപ
August 13, 2020 9:16 am

ഫോര്‍ഡ് ഇന്ത്യ ഫ്രീസ്‌റ്റൈല്‍ ഫ്‌ലെയര്‍ എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. 7.69 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. പെട്രോള്‍, ഡീസല്‍