റെഡ്മീ കെ20, കെ20 പ്രോ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്
June 5, 2019 9:33 am

ഷവോമിയുടെ റെഡ്മീ കെ20, കെ20 പ്രോ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്. ജൂണ്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.