സ്വാതന്ത്ര്യദിനം; ഇത്തവണ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയരുമെന്ന് ആര്‍എസ്എസ്
July 22, 2019 5:12 pm

ഡെറാഡൂണ്‍: സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയര്‍ത്തുമെന്നും വന്ദേമാതരം ആലപിക്കുമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആദ്യമായി മദ്രസകളില്‍ പതാക