തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും
April 24, 2023 10:08 am

തൃശ്ശൂർ: തൃശൂരിൽ ഇന്ന് പൂരം കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂര പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം