സ്വാതന്ത്ര്യദിനത്തില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണം; നിര്‍ദേശവുമായി പൊതുഭരണ വകുപ്പ്
August 11, 2023 12:34 pm

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍ദ്ദേശങ്ങളുമായി പൊതുഭരണ വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍,