ആറളത്ത് പനി ബാധിച്ച അഞ്ച് വയസ്സുകാരി മരിച്ചു; പരിശോധനാ ഫലം കാത്ത് ആരോഗ്യ വകുപ്പ്
April 1, 2020 1:11 pm

കണ്ണൂര്‍: ആറളത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി മരിച്ചു.കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്.