അവസാന അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് ! ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം, വീഡിയോ കാണാം
October 28, 2021 12:16 pm

വിജയിക്കാന്‍ അവസാന ഓവറില്‍ മൂന്ന് റണ്‍സ് വേണ്ടിയിരിക്കെ അവസാന അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി പരാജയപ്പെട്ട് കാനഡ വനിതാ