സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ 5 പ്രദേശങ്ങളെകൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു
May 30, 2020 7:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളിലെ അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍,