മിസോറാം-അസം അതിര്‍ത്തിയില്‍ സംഘര്‍ഷം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
July 27, 2021 12:05 pm

അസം: മിസോറാം-അസം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്