മുക്കത്ത് മോഷണകേസ് പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന് കോവിഡ്
July 29, 2020 11:49 am

കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന്