ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് മത്സരങ്ങളും കളിക്കാന്‍ ജസ്പ്രീത് ബുംറ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്
February 22, 2024 1:45 pm

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് മത്സരങ്ങളും കളിക്കാന്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റിനും നാലാം