വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെയ്പ്‌;ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക്
September 20, 2019 10:08 am

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍