രോഗലക്ഷണം; ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍
May 12, 2020 3:08 pm

കൊച്ചി: രോഗലക്ഷണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ കളമശ്ശേരി മെഡിക്കല്‍