‘ആസാദി മാര്‍ച്ച്’: ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണം, കൂറ്റന്‍ റാലിയുമായി പ്രക്ഷോഭകാരികള്‍
November 1, 2019 3:25 pm

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ പാക്കിസ്ഥാനില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം ‘ആസാദി മാര്‍ച്ച്’ ശക്തിപ്പെടുന്നു. ഇന്ന് ഒരു ലക്ഷത്തോളം