പെരുന്നാള്‍; സൗദിയില്‍ നാളെ മുതല്‍ 27 വരെ അഞ്ച് ദിവസത്തെ കര്‍ഫ്യൂ
May 22, 2020 3:42 pm

റിയാദ്:പെരുന്നാള്‍ അവധി ദിനത്തില്‍ വ്യാപകമായി ഉണ്ടാകാനിടയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ സൗദിയില്‍ നാളെ മുതല്‍ 27 വരെ അഞ്ച് ദിവസത്തെ കര്‍ഫ്യൂ.