മണ്‍സൂണ്‍ ബംപര്‍ അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന്
October 25, 2019 9:47 am

കണ്ണൂര്‍ : മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന് പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍