ട്രഷറിയില്‍ നിന്ന് പണംവെട്ടിച്ച ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറി
August 2, 2020 10:02 pm

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേര്‍ഡ് ഉപയോഗിച്ച് ട്രഷറിയില്‍നിന്ന് പണംവെട്ടിച്ച എം.ആര്‍.ബിജുലാല്‍ തന്റെ രണ്ടു ട്രഷറി അക്കൗണ്ടുകളില്‍നിന്ന് സ്വകാര്യ ബാങ്കുകളിലെ അഞ്ച്