ഭീകരവാദികളുടെ വീട്ടില്‍ കയറി അവരെ തുടച്ചു നീക്കും; ഭൂമിക്കടിയില്‍ ഒളിച്ചാലും വെറുതെ വിടില്ല: മോദി
March 5, 2019 1:05 pm

അഹമ്മദാബാദ്: ഭൂമിക്കടിയില്‍ ഒളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ പ്രസ്താവന