ഗിരീഷ് പണിക്കര്‍ മാറ്റാടാ സംവിധാനം ചെയ്യുന്ന ഗംബിനോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
October 6, 2018 9:37 am

രാധികാശരത്കുമാര്‍, വിഷ്ണുവിനയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്പണിക്കര്‍ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഗാംബിനോസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്