ട്രോളിങ് കാലം നാളെ അവസാനിക്കും; സർക്കാരിന്റെ സൗജന്യ റേഷനെന്ന വാഗ്ദാനം പൂർണമായി നടപ്പിലായില്ല
July 30, 2022 2:17 pm

മലപ്പുറം: ട്രോളിങ് കാലം നാളെ അവസാനിക്കുകയാണ്. എന്നാൽ മത്സ്യതൊഴിലാളികൾ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. സൗജന്യ റേഷൻ നൽകുമെന്ന സര്‍ക്കാര്‍ ഉറപ്പ് പല